SMA മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നെരാല ഹിദായത്തുസ്സിബിയാൻ മദ്രസ്സ സംഘടിപ്പിച്ച പ്രചരണോദ്ഘാടനം
സെപ്തംബർ 21 ന് കോട്ടക്കലിൽ നടക്കുന്ന SMA മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നെരാല ഹിദായത്തുസ്സിബിയാൻ മദ്രസ്സ സംഘടിപ്പിച്ച പ്രചരണോദ്ഘാടനം
മദ്രസ്സ പ്രസിഡന്റ് ഹംസ സഖാഫി ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം പി ടി എ റഹ്മാൻ ഉസ്താദ് കുറ്റിക്കടവ് പ്രമേയ പ്രഭാഷണം നടത്തി സിക്രട്ടറി ഹമീദ് AC പ്രചരണ സപ്ലിമെന്റ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ സിദ്ദീഖ് സഖാഫി,യൂനുസ്, സലീം, ഹൈദർ ലത്തീഫി, സക്കീർ, കുഞ്ഞു മുഹമ്മദ്,ഷമീർ, തൗഫീഖ് ഫാളിലി തുടങ്ങിയവർ പങ്കെടുത്തു.