നവംബര്‍ 13ന് ആരംഭിക്കുന്ന നാലു മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്‍റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍റ് മലയാളം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോട്ടയം : എല്‍.ബി.എസ് പാമ്ബാടി ഉപകേന്ദ്രത്തില്‍ നവംബര്‍ 13ന് ആരംഭിക്കുന്ന നാലു മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്‍റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍റ് മലയാളം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- എസ്.എസ്.എല്‍.സി. ഫോണ്‍: 0481-2505900