പരീക്ഷാർത്ഥികൾ ഒരു സർക്കാർ അംഗീകൃത ഫോട്ടോ ഐഡന്റിറ്റികാർഡ് (ആധാർ, ഡ്രൈവിംഗ് ലൈസൻസ് മുതലായവ) ഹാജരാക്കി പരീക്ഷാ കേന്ദ്രത്തിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റണം. പരീക്ഷാ സമയത്ത് ഹാൾ ടിക്കറ്റും ഐഡി കാർഡും പരിശോധനയ്ക്ക് വിധേയമാക്കണം.
സർക്കാർ പോളിടെക്‌നിക്ക് കോളേജ്, കളമശ്ശേരി, കേരള ഗവ. പോളിടെക്‌നിക്ക് കോളേജ്, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ ഒക്‌ടോബർ 14 മുതൽ ആരംഭിക്കും.
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ മെഴ്‌സി ചാൻസ് പരീക്ഷ സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്, തിരുവനന്തപുരം, സർക്കാർ പോളിടെക്‌നിക്ക് കോളേജ്, കളമശ്ശേരി, കേരള ഗവ. പോളിടെക്‌നിക്ക് കോളേജ്, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ ഒക്‌ടോബർ 14 മുതൽ ആരംഭിക്കും.