മൗലാനാ ആസാദ് സ്‌കോളർഷിപ്പ്
ബീഗം ഹസ്രത്ത് മഹൽ മുസ്ലിം ഗേൾസ് സ്‌കോളർഷിപ്പ് അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 15 വരെയാക്കി നീട്ടി.
🔖 9, 10, 11, 12 ന് പഠിക്കുന്ന മുസ്ലിം പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
🔖 സ്‌കോളർഷിപ്പ് തുക: ₹6000/year
🔖 കൂടുതൽ അറിയാൻ അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.