ഒക്ടോബർ 16 ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച്ഭക്ഷണ വിതരണം നടത്തി
ഒക്ടോബർ 16 ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് കേരള എമർജൻസി ടീം പാലക്കാട് ജില്ല കമ്മിറ്റിയുടെയും, കല്ലുമ്മക്കായ ടീം സഹായത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷണ വിതരണം നടത്തി.ഇതിന്റെ ഭാഗമായി പട്ടാമ്പിയുടെ തെരുവോരങ്ങളിൽ ഭക്ഷണം വിതരണം ചെയ്തു.ജില്ല സെക്രട്ടറി നിയാസ് പട്ടാമ്പി മെമ്പർമാരായ ഹാരിസ് സി.കെ, റംഷീദ് എം,എന്നിവർ പങ്കെടുത്തു.