Peruvayal News

Peruvayal News

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ: കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഒക്ടോബർ 18 നും, തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഒക്ടോബർ 25 നും, തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ഒക്ടോബർ 31 നും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുമെന്ന് നോർക്കാ റൂട്ട്സ് എറണാകുളം സെന്റർ മാനേജർ അറിയിച്ചു.

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ:



കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഒക്ടോബർ 18 നും, തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഒക്ടോബർ 25 നും, തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ഒക്ടോബർ 31 നും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുമെന്ന്  നോർക്കാ റൂട്ട്സ് എറണാകുളം സെന്റർ മാനേജർ അറിയിച്ചു. 

അപേക്ഷകർ ഓൺലൈനായി  http://202.88.244.146.8084/norka എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ 0484- 2371810, 2957099 നമ്പരിൽ ലഭിക്കും.
Don't Miss
© all rights reserved and made with by pkv24live