മാവൂർ ഗ്രാമപഞ്ചായത്ത് നാളെ(20/10/2019) നടത്താനിരിന്ന
കേരളോത്സവം മത്സരങ്ങൾ മാറ്റി വെച്ചു.
കേരളോത്സവം മത്സരങ്ങൾ മാറ്റി വെച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് നാളെ(20/10/2019) നടത്താനിരിന്ന കേരളോത്സവം മൽസര ഇനങ്ങളായ ക്രിക്കറ്റ് ,വടംവലി, കബടി, അത്‌ലറ്റിക് എന്നി മത്സരങ്ങൾ പ്രതികൂല കാലാവസ്‌ഥ മൂലം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അരീയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9747203850 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.