Peruvayal News

Peruvayal News

2019-20 സാമ്പത്തിക വർഷം നടപ്പാക്കുന്ന മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോൾട്ടികൾച്ചർ പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് അടിസ്ഥാനത്തിലുള്ള കാർഷിക പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ-കേരള മുഖേന 2019-20 സാമ്പത്തിക വർഷം നടപ്പാക്കുന്ന മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോൾട്ടികൾച്ചർ പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് അടിസ്ഥാനത്തിലുള്ള കാർഷിക പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. 




വിശദവിവരങ്ങൾക്ക് www.hortnet.kerala.nic.in സന്ദർശിക്കുകയോ മിഷൻ ഡയറക്ടർ, സംസ്ഥാന ഹോൾട്ടികൾച്ചർ മിഷൻ-കേരള, മീഡ്‌സ് ലൈൻ, യൂണിവേഴ്‌സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം-34 എന്ന മേൽ വിലാസത്തിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം. ഫോൺ: 0471-2330856, 2330867.
Don't Miss
© all rights reserved and made with by pkv24live