2019-2020 അദ്ധ്യായന വർഷത്തെ ആസ്പയർ സ്‌കോളർഷിപ്പിന് www.dcescholarship.kerala.gov.in ൽ അപേക്ഷിക്കാം.
മാനുവൽ അപേക്ഷകൾ സ്വീകരിക്കില്ല. ഓൺലൈനായി നവംബർ 15 വരെ അപേക്ഷകൾ സ്വീകരിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നവംബർ 30 നകം സ്ഥാപനമേധാവിക്ക് നൽകണം. ഫോൺ: 0471-2306580, 9446096580