Peruvayal News

Peruvayal News

ഇന്ന് (2019 ഒക്ടോബര്‍ 5 ശനി) സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനം

ഇന്ന് (2019 ഒക്ടോബര്‍ 5 ശനി) സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനം


അധ്യയന വര്‍ഷത്തില്‍ 200 പ്രവൃത്തി ദിനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആറാം പ്രവൃത്തി ദിനമല്ലാത്ത ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കിക്കൊണ്ട് വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ വിദ്യാഭ്യാസ കലണ്ടറില്‍ ഉള്‍പ്പെടുത്തിയ പ്രകാരം ഇന്ന് (ഒക്ടോബര്‍ 5 ശനിയാഴ്ച) സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും.

തുടര്‍ന്ന് വരുന്ന ഒക്ടോബര്‍ 7, 8 (തിങ്കള്‍, ചൊവ്വ) എന്നീ തിയതികള്‍ മഹാനവമി, വിജയദശമി പ്രമാണിച്ച് അവധിദിനങ്ങളായതിനാല്‍ ഇന്നത്തേ ക്ലാസ്സ്‌ കഴിഞ്ഞാൽ പിന്നെ ഒക്ടോബര്‍ 9 ബുധനാഴ്ച മാത്രമേ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ക്ളാസുകള്‍ ഉണ്ടായിരിക്കുകയുളളൂ.
Don't Miss
© all rights reserved and made with by pkv24live