സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലോത്സവം സംഘടിപ്പിക്കുന്നതിനും അനുബന്ധ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ഏജൻസികൾക്ക് 21 വരെ താത്പര്യപത്രം നൽകാം.
സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലോത്സവം സംഘടിപ്പിക്കുന്നതിനും അനുബന്ധ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ഏജൻസികൾക്ക് 21 വരെ താത്പര്യപത്രം നൽകാം.
സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലോത്സവം സംഘടിപ്പിക്കുന്നതിനും അനുബന്ധ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ഏജൻസികൾക്ക് 21 വരെ താത്പര്യപത്രം നൽകാം. പി.ആർ.ഡി എം പാനൽ ചെയ്തി ഏജൻസികൾക്കാണ് അപേക്ഷിക്കാവുന്നത്. താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളവർ വീണ്ടും സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ www.sjd.kerala.gov.in ൽ ലഭിക്കും.