അന്നേ ദിവസം ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ വാഹനങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റപ്പാലം എല്‍.എസ്.എന്‍ കോണ്‍വെന്റില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കലോത്സവം ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു. പ്രോഗ്രാം -9447534921 താമസം, രജിസ്‌ട്രേഷന്‍ -9249638627, 9447940431, 9495502818, 9446494148 പബ്‌ളിസിറ്റി -9744444358,9497466947 ഭക്ഷണം -9447922823 വെല്‍ഫെയര്‍ -9447315166 ലൈറ്റ് ആന്‍ഡ് സൗണ്ട് -7907975797, 9895104555 പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ്- 8281165986, 9447897654 ഗതാഗതം - 9946284665