Peruvayal News

Peruvayal News

മടവൂർ : ആരാമ്പ്രം ചോലക്കരത്താഴം ഒരുകുന്നിൻ ചാലിൽ പരേതനായ അമ്മദിന്റെ മകൻ മമ്മി (38) നിര്യാതനായി

മടവൂർ : ആരാമ്പ്രം ചോലക്കരത്താഴം ഒരുകുന്നിൻ ചാലിൽ പരേതനായ അമ്മദിന്റെ മകൻ മമ്മി (38) നിര്യാതനായി
ചരമം (മമ്മി )

മടവൂർ : ആരാമ്പ്രം ചോലക്കരത്താഴം ഒരുകുന്നിൻ ചാലിൽ പരേതനായ അമ്മദിന്റെ മകൻ മമ്മി (38).
മാതാവ് കുഞ്ഞാമിന. ഭാര്യ സാബിറ. മക്കൾ :അൻഷി ദിയ,നിദ ഫാത്വിമ, മുഹമ്മദ് അമീൻ. സഹോദരങ്ങൾ :  ഖാലിദ് ഒ.സി, ശരീഫ, റസിയ, ബുഷ്റ.
മയ്യിത്ത് നിസ്കാരം (24/10/19) രാവിലെ 9 മണിക്ക് താന്നിയാടൻ കുന്ന് ജുമാ മസ്ജിദിൽ
Don't Miss
© all rights reserved and made with by pkv24live