ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍/എച്ച്.എമ്മിന് സമര്‍പ്പിക്കണം. പ്രിന്‍സിപ്പാള്‍/എച്ച്.എം എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന Verification of application by Principal/HM എന്ന ലിങ്കില്‍ സംപൂര്‍ണയുടെ യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും നല്‍കിയശേഷം അപേക്ഷകള്‍ വെരിഫൈ ചെയ്ത് 15നകം അംഗീകാരം നല്‍കണം.