കേന്ദ്രാവിഷ്കൃത പദ്ധതിയായ എന്‍യുഎല്‍എം മുഖേന നടപ്പാക്കുന്ന അക്കൗണ്ട്സ് അസിസ്റ്റന്റ് യൂസിംഗ് ടാലി (ബികോം, എംകോം), മൊബൈല്‍ ഫോണ്‍ റിപ്പയര്‍, ടെക്നീഷ്യന്, ഫീല്‍ഡ് ടെക്നീഷ്യന് എസി (പ്ലസ് ടു) എന്നീ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഫോണ്‍: 9496117990.