Peruvayal News

Peruvayal News

പെരുവയൽ കേരളോത്സവം : അഭിലാഷ് മുന്നേറുന്നു, ഫുട്ബോൾ ഇന്ന് മുതൽ രാത്രിയിൽ

പെരുവയൽ കേരളോത്സവം : അഭിലാഷ് മുന്നേറുന്നു, ഫുട്ബോൾ ഇന്ന് മുതൽ രാത്രിയിൽ

ഈ മാസം 13ന് ആരംഭിച്ച പെരുവയൽ പഞ്ചായത്ത് കേരളോത്സവത്തിൽ 33 പോയിന്റുമായി അഭിലാഷ് പുവ്വാട്ടുപറമ്പ് മുന്നേറുന്നു. 26 പോയിന്റുമായി യംഗ് സ്റ്റാർ പെരുവയൽ രണ്ടാംസ്ഥാനത്തുണ്ട്. നവംബർ 3 ന് കലാമത്സരത്തോടെയാണ് സമാപിക്കുക.

ക്രിക്കറ്റ് മത്സരത്തിൽ യംഗ്സ്റ്റർ ജേതാക്കളായി. വാസ വെള്ളിപറമ്പിനാണ് രണ്ടാം സ്ഥാനം.
ഷട്ടിൽ ഡബിൾസിൽ യംഗ് സ്റ്റാറിന്റെ ബിജോയ് - ശ്രീകുമാർ ഒന്നാം സ്ഥാനവും അഭിലാഷിന്റെ ഷാമിൽ - ഇനാം രണ്ടാം സ്ഥാനവും നേടി. ഷട്ടിൽ സിംഗിൾസിൽ ഷാമിൽ
(അഭിലാഷ് ) ഒന്നാം സ്ഥാനവും ബിജോയ് (യoഗ്സ്റ്റർ ) രണ്ടാം സ്ഥാനവും നേടി. 
ബാഡ്മിന്റൺ വനിത വിഭാഗത്തിൽ സനുശ്രി ഒന്നും പ്രഷീമ രണ്ടും സ്ഥാനo നേടി. (ഇരുവരും 
അഭിലാഷ് പൂവ്വാട്ടുപറമ്പ)
ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം: അഭിരാം സുധീഷ് (അഭിലാഷ് പുവ്വാട്ടുപറമ്പ)
രണ്ടാം സ്ഥാനം: റിധാൻ
(അഭിലാഷ് പൂവ്വാട്ടുപറമ്പ)
മൂന്നാം സ്ഥാനം: ഷാമിൽ മുഹമ്മദ്
(യംഗ് സ്റ്റാർ പെരുവയൽ).

പുഷ്പ്പാലങ്കാരം:
ഒന്നാം സ്ഥാനം
അനിഷ (സ്ട്രഗ്ളേഴ്സ് മുണ്ടക്കൽ)
രണ്ടാം സ്ഥാനം:
മുഹ്സിന, (അഭിലാഷ് പുവ്വാട്ടുപറമ്പ്)
മൂന്നാം സ്ഥാനം:
ദിൽന പർവ്വീൻ
(കെ.പി.ജി.വായനശാല പരിയങ്ങാട്)

കളിമൺ ശിൽപ്പ നിർമ്മാണം :
ഒന്നാം സ്ഥാനം : ദിനൂപ് (യുവമൈത്രി)
രണ്ടാം സ്ഥാനം :
ഐശ്വര്യ. കെ.എം
(സേവക് തോട്ടുമുക്ക് )

മൈലാഞ്ചി മത്സരം

 ഒന്നാം സ്ഥാനം : 
ദിൽന പർവിൻ & ദിവ്യ ( KPG വായനശാല)

 രണ്ടാം സ്ഥാനം:
കീർത്തന ശ്രീനാഥ് & ആദിത്യ ( KPG വായനശാല)

 മൂന്നാം സ്ഥാനം : 
ഇർഫാന & ആശിഖ ( യംഗ് സ്റ്റാർ )
നസ ല & സഫ ( യoഗ് സ്റ്റാർ ).

 കേരളോത്സവം അവശേഷിക്കുന്ന മത്സരങ്ങൾ 👇
-------------------------

 
 രചന മത്സരങ്ങൾ : ഒക്ടോബർ 27,9 am - ഗ്രാമ പഞ്ചായത്ത് ഹാൾ

ഫുട്‌ബോൾ(സെവൻസ് )ഒക്ടോബർ 
26, 27, 28, 29 - 4.30 pm - പെരുവയൽ സ്ക്കൂൾ ഫ്ലഡ് ലിറ്റ് സ്റ്റേഡിയം 

നീന്തൽ :ഒക്ടോബർ 27,8 am - പെരുവയൽ കുളം

 കബഡി : ഒക്ടോബർ 29 ,4.30 pm പെരുവയൽ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം.

 വടംവലി : ഒക്ടോബർ 29 ,6pm പെരുവയൽ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. 

 അത് ലറ്റിക്സ് / കാർഷിക മത്സരങ്ങൾ :ഒക്ടോബർ 30 ,4.30 pm പെരുവയൽ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം.

 വോളിബോൾ:ഒക്ടോബർ 31 ,4.30 pm പെരുവയൽ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം  

 കലാമത്സരങ്ങൾ : നവംബർ 3  ,9 am - വെള്ളിപറമ്പ് GLP സ്ക്കൂൾ
Don't Miss
© all rights reserved and made with by pkv24live