പെരുവയൽ കേരളോത്സവം : യംഗ്സ്റ്റർ മുന്നേറുന്നു,
ഈ മാസം 13ന് ആരംഭിച്ച പെരുവയൽ പഞ്ചായത്ത് കേരളോത്സവത്തിൽ 35 പോയിന്റുമായി യംഗ് സ്റ്റാർ പെരുവയൽ മുന്നേറുന്നു. 33 പോയിന്റുമായി അഭിലാഷ് പുവ്വാട്ടു പറമ്പ് രണ്ടാം സ്ഥാനത്തും 23 പോയിന്റുമായി യുവമൈത്രി പുഞ്ചപ്പാടം മൂന്നാമതുമാണ്. നവംബർ 3 ന് കലാമത്സരത്തോടെയാണ് സമാപിക്കുക.
നീന്തൽ ഫലം
ഫ്രീ സ്റ്റൈൽ
1.സാഹിർ (വിന്നർ പേര്യ )
2. ഷമീം (യംഗ് സ്റ്റാർ )
3. റഊഫ് (യുവമൈത്രി )
ബാക്ക് സ്ട്രോക്ക്
1. അതുൽ (സമന്വയ ചെമ്മലത്തൂർ)
2. ഷമീം (യംഗ് സ്റ്റാർ )
3. റഊഫ് (യുവമൈത്രി )
ബട്ടർഫ്ലൈ
1. രഞ്ജിൻ (സമന്വയ)
2. ഷമീം (യoഗ്സ്റ്റാർ)
3. സാഹിർ (വിന്നർ )
ഫ്രീ സ്റ്റൈൽ (വനിത)
1. മാലു (യുവമൈത്രി)
2.മായ ( യുവമൈത്രി)
3. നവ്യ (കെ.പി.ജി)
ബാക്ക് സ്ട്രോക്ക് (വനിത)
1. മായ (യുവമൈത്രി)
2.മാലു( യുവമൈത്രി)
3. നവ്യ (കെ.പി.ജി)