Peruvayal News

Peruvayal News

നെരാൽ: നബിദിനത്തോടനുബന്ധിച്ച് ഹിദായത്തുസ്സി ബിയാൻ മദ്രസ്സയിലെ ഉസ്താദുമാർക്ക് വസ്ത്രവിതരണം നടത്തി

നെരാൽ: നബിദിനത്തോടനുബന്ധിച്ച് ഹിദായത്തുസ്സി ബിയാൻ മദ്രസ്സയിലെ ഉസ്താദുമാർക്ക് വസ്ത്രവിതരണം നടത്തി

വസ്ത്രംവിതരണംചെയ്തു
നെരാൽ: നബിദിനത്തോടനുബന്ധിച്ച് ഹിദായത്തുസ്സി ബിയാൻ മദ്രസ്സയിലെ ഉസ്താദുമാർക്ക് വസ്ത്രവിതരണം നടത്തി.
പിടി ഉസ്താദിന്റെ സാന്നിധ്യത്തിൽ മജീദ് എസി വിതരണോദ്ഘാടനം ചെയ്തു.
സിദ്ദീഖ് സഖാഫി, അബ്ദുറഹിമാൻ കെ, ശിഹാബ് എസി, ശക്കീർ സി തുടങ്ങിയവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live