കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ പരിസ്ഥിതി വിവരണകേന്ദ്രം ഹരിത നൈപുണ്യവികസന പരിശീലനപദ്ധതി നടപ്പാക്കുന്നു.
കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹായധനത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ പരിസ്ഥിതി വിവരണകേന്ദ്രം ഹരിത നൈപുണ്യവികസന പരിശീലനപദ്ധതി നടപ്പാക്കുന്നു.
അപേക്ഷ www.gsdp-envis.gov.in മുഖേന സമര്‍പ്പിക്കാം. അവസാന തീയതി: ഒക്ടോബര്‍ 25. വിവരങ്ങള്‍ക്ക്: 0471-2548210, envkerala@gmail.com, www.kerenvis.nic.in