ലഡാക്ക് യാത്ര
എക്‌സാറ്റ് ക്ലബ്ബ് യാത്രയയപ്പ് നൽകി.
മലപ്പുറം മുതൽ ലേ -ലഡാക്ക് വരെ ബൈക്കിൽ യാത്ര നടത്തുന്ന എക്‌സാറ്റ് ക്ലബ്ബ് ജോ. സെക്രട്ടറി ആഷിഫിന് ക്ലബ്ബ് അംഗങ്ങൾ യാത്രയയപ്പ് നൽകി.
കെ വി അബ്ദുൽ അസീസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ എം. ടി, സെക്രട്ടറി ഷമീം അലി. ട്രഷറർ മാറാടി അസീസ്, പി കെ നൗഷാദ്, നവാസ് ഷെരീഫ്, സൈഫുദ്ധീൻ, മെഹറൂഫ് തുടങ്ങിയവർ സംബന്ധിച്ചു.
അജ്മൽ വെട്ടുപാറ, റാഷിദ് മുഹമ്മദ് എന്നിവർ സഹ യാത്രികരാണ്.