വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുണ്ടക്കലിൽ - കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.രണ്ട് പിഞ്ചു കുട്ടികളെ ദാരുണമായി പിഡിപ്പിച്ച് കൊലപ്പെടുത്തിയ നരാധമൻമാരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുവാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും 'പ്രതിഷേധ ജ്വാലയിൽ പക്കടുത്തവർ പറഞ്ഞു.cp.m നേതാക്കളെയും, അനുഭാവികളെയും ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ നേത്രത്വത്തിൽ കൊണ്ടുവരുന്ന പ്രതിലോമകരമായ അവസ്ഥ മാറേണ്ടതുണ്ട്'
വനിതാ കമ്മിഷൻ പോലും രാഷ്ട്രിയം കളിക്കുന്ന സാഹചര്യത്തിൽ - വാളയാറിലെ കുട്ടികൾക്ക് നിതിലഭിക്കാൻ നിഷപ്പക്ഷമായ അന്വേഷണം കുടിയേ തിരു.
പരിപാടിയിൽ ഷാജി മുണ്ടക്കൽ സ്വാഗതം പറഞ്ഞു.
ശബരിമുണ്ടക്കൽ ഉത്ഘാടനം ചെയ്തു.
N. സുരേഷ്, ജിദേഷ്KT എന്നിവർ സംസാരിച്ചു.അതുൽ, മേഘഗാപിനാഥൻ, കിർത്തി സുരേഷ് എന്നിവർ നേത്രത്വം നൽകി.