Peruvayal News

Peruvayal News

ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്:

ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്:




ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആന്റ് ഇ.ഐ കോർട്ട് ജഡ്ജ് എം.ബി.പ്രജിത്ത് ഒക്‌ടോബർ മൂന്ന്, നാല്, 10, 11, 17, 18, 24, 25, 31 തിയതികളിൽ എറണാകുളം ലേബർ കോടതിയിലും 15ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലക്‌സിലുള്ള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും ഒന്ന്, 29 തിയതികളിൽ പത്തനംതിട്ട ജില്ലാ മീഡിയേഷൻ സെന്ററിലും മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.
Don't Miss
© all rights reserved and made with by pkv24live