കോഴിക്കോട് റൂറൽ ഉപജില്ല ശാസ്ത്രമേള യിൽ എൽ പി വിഭാഗം പ്രവർത്തി പരിചയ മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ അറത്തിൽ പറമ്പ് എൽപി സ്കൂളിന് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി ബാലൻ നായർ ട്രോഫി നൽകി
കോഴിക്കോട് റൂറൽ ഉപജില്ല ശാസ്ത്രമേളയുടെ ഭാഗമായുളള പ്രവൃത്തി പരിചയമേളയിൽ LP വിഭാഗം ഓവർ ഓൾ ചാമ്പ്യൻമാരായ അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി ബാലൻ നായർ ടോഫി നൽകുന്നു