ഇന്ന് വയോജന ദിനം
മാവൂർ ഗ്രാമപഞ്ചായത്ത് മുന്നാം വാർഡ് ഖാദി ബോർഡ് അംഗനവാടിയും
ഡിഗ്നിറ്റി ചാരിറ്റിബിൾ ഫൗണ്ടേഷൻ (D CF)ചെറൂപ്പയും സംയുക്തമായ് മുന്നാം വാർഡ് മെമ്പർ യൂ എ ഗഫൂറിന്റെ നേത്രത്തത്തിൽ സംഘടിപ്പിച്ചവയോജന ഉല്ലാസയാത്രയ ഇന്ന് (01/10/2019) ന് ചെറുപ്പയിൽ നിന്ന് പുറപ്പെട്ട് കാപ്പാട് ബീച്ച് സന്ദർഷിച്ചു.