സംസ്ഥാന യുവജന ക്ഷേമ ബോർഡ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് നാളെതുടക്കം.
കേരളോത്സവത്തിന് നാളെ തുടക്കം
സംസ്ഥാന യുവജന ക്ഷേമ ബോർഡ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് നാളെതുടക്കം.
ഇതിന്റെ ഭാഗമായുള്ള
ബാസ്കറ്റ് ബോൾ ടൂർമെൻറ് സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻണ്ടറി സ്കൂൾ
മൈതാനത്തും ,ബാഡ്മിന്റൺ ടൂർണമെൻറ് മരഞ്ചാട്ടി ബദാം ചുവട് സെന്റ് ജോസഫ് ഇൻഡോർ സ്റ്റോഡിയത്തിലും നടക്കും . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് നിർവ്വഹിക്കും ,
തിരുവമ്പാടി സർക്കിൾ ഇൻസ്പെക്ടർ സാജു ജോസഫ് മുഖ്യാതിഥി ആകും.