ബി.ടെക്. പ്രവേശന കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം
അമൃത വിശ്വവിദ്യാപീഠം അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങിന്റെ അമൃതപുരി, ബെംഗളൂരു, ചെന്നൈ, കോയമ്ബത്തൂര്‍, അമരാവതി ക്യാംപസുകളില്‍ ആരംഭിക്കുന്ന ബി.ടെക്. പ്രവേശന കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം . 2020 ലെ ജെ.ഇ.ഇ., അമൃത എന്‍ജിനിയറിങ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (എ.ഇ.ഇ.ഇ.) എന്നിവയിലെ സ്‌കോറിനെ അടിസ്ഥാനമാക്കിയാണ് പ്രവേശനം.
അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.amrita.edu/btech എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.