ഓഫീസ് സ്ഥലം ആവശ്യമുണ്ട്:
കേന്ദ്ര സർക്കാർ സ്ഥാപനമായ പി.എഫ്.എം.എസിന്റെ സ്റ്റേറ്റ് പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിന് സംസ്ഥാന സർക്കാരിന്റെയോ പൊതുമേഖലാ സ്ഥാപനങ്ങളുടേയോ സർക്കാർ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതതയിൽ സെക്രട്ടേറിയറ്റിന്റെ സമീപപ്രദേശങ്ങളിലുളള കെട്ടിടത്തിൽ പ്രതിമാസ വാടക അടിസ്ഥാനത്തിൽ ഓഫീസ് സ്ഥലം ആവശ്യമുണ്ട്. 3300 സ്‌ക്വയർഫീറ്റിൽ കൂടാത്ത കെട്ടിടമാണ് ആവശ്യം. ഇ-മെയിൽ: spmu.ker-pfms@gov.in. ഫോൺ: 0471 2477300, 2579496.