ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അപേക്ഷ ക്ഷണിച്ചു
ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (യോഗ്യത- ബി.ടെക് സിവില്‍), സൈറ്റ് എന്‍ജിനീയര്‍ (സിവില്‍ ഡിപ്ലോമ), ഡ്രാഫ്റ്റ്സ്മാന്‍ (ഡിപ്ലോമ ആര്‍ക്കിടെക്ചര്‍) എന്നീ ഒഴിവുകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ 31നകം nirmithiktm@gmail.com എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0481 2341543