Peruvayal News

Peruvayal News

പുന്നയൂർക്കുളം ആൽത്തറയിലുള്ള വാടക വീട്ടിൽ താമസിക്കുന്ന യത്തീമായ മൂന്ന് മക്കളും ഉമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഒരു വർഷത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ കൈമാറി

പുന്നയൂർക്കുളം ആൽത്തറയിലുള്ള വാടക വീട്ടിൽ താമസിക്കുന്ന യത്തീമായ മൂന്ന് മക്കളും ഉമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഒരു വർഷത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ കൈമാറി


പുന്നയൂർക്കുളം ആൽത്തറയിലുള്ള വാടക വീട്ടിൽ താമസിക്കുന്ന യത്തീമായ മൂന്ന് മക്കളും ഉമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഒരു വർഷത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ ആൽത്തറ പള്ളി കമ്മിറ്റി സക്കാത്ത്‌ സെല്ലും, ഒരു വർഷത്തേക്കുള്ള  വീടിന്റെ വാടക NKI BISTRO GROUP മലേഷ്യയും,പൊന്നാനിയിലെ പ്രവാസി സുഹൃത്തും അവർക്ക്‌ വേണ്ട മരുന്നുകൾക്കുള്ള ചിലവുകൾ പരൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റും ഏറ്റെടുത്തു

ഈ കുടുംബത്തിന്റെ ദുരിതക്കഥ പുറത്തുകൊണ്ടുവരികയും അവർക്ക്‌ വേണ്ട സഹായങ്ങൾ എത്തിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത ജീവ കാരുണ്യപ്രവർത്തകൻ, ബുസ്താൻ സൗഹൃദ ചാരിറ്റി അംഗം ആശിഫ്‌ മന്നലാം കുന്നിനും, സഹായങ്ങളെത്തിച്ച  ആൽത്തറ പള്ളി കമ്മിറ്റിക്കും, കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിനും, NKI BISTRO ഗ്രൂപ്പ്‌ മലേഷ്യക്കും,പൊന്നാനിയിലെ പ്രവാസി സുഹൃത്തിനും ബുസ്താൻ സൗഹൃദ ചാരിറ്റി നന്ദിയും കടപ്പാടുമറിയിക്കുന്നു
Don't Miss
© all rights reserved and made with by pkv24live