സ്കോളർഷിപ്പ് അപേക്ഷ; തീയതി ദീർഘിപ്പിച്ചു
ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള സമയ പരിധി നവംബർ 15 വരെ ദീർഘിപ്പിച്ചു. പ്രീമെട്രിക്, പോസ്റ്റ്മെട്രിക്, മെറിറ്റ് കം മീൻസ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് ദീർഘിപ്പിച്ചത്.
സ്ഥാപനങ്ങൾക്ക് വെരിഫിക്കേഷനുള്ള അവസാന തീയതിയും നവംബർ 15 തന്നെയാണ്.