ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉൽഘാടനം ചെയതു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മഞ്ചിത കെ., ജസ്സി ശ്രീനിവാസൻ ,വാർഡ് മെമ്പർമാരായ കെ. സരസ്വതി, രത്നവല്ലി ,ഷൈലജ, വസന്ത ചന്ദ്രൻ ,ഗ്രാമീണ ബാങ്ക് താമരശ്ശേരി ശാഖാ മേനേ ജർ നന്ദകുമാർ, സി.ഡി.എസ്.ചെയർപേഴ്സൺ സഫിയ കാരാട്ട് രാജേന്ദ്രൻ, വിവിധ ബാങ്ക് പ്രതിനിധികൾ, സി.ഡി.എസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.എം.എഫ് ആർ.പി രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു.