ഐ.ടി കം മോണിറ്ററിംഗ് ആന്റ് ഇവാലുവേഷൻ എക്‌സ്‌പേർട്ട് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് മിഷനിലേയ്ക്ക് ഐ.ടി കം മോണിറ്ററിംഗ് ആന്റ് ഇവാലുവേഷൻ എക്‌സ്‌പേർട്ട് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.amrutkerala.org.