മ്യൂസിയം പ്രോജക്ട് ഫെലോ: അപേക്ഷ ക്ഷണിച്ചു:
സാംസ്‌കാരിക വകുപ്പിന് കീഴിൽ സാംസ്‌കാരിക മ്യൂസിയം പദ്ധതിയിൽ ഗവേഷണ ബിരുദധാരികളായ അഞ്ച് പ്രോജക്ട് ഫെലോമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ ഒക്‌ടോബർ 15നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.keralaculture.org