അസിസ്റ്റന്റ് കുക്ക് നിയമനം:
കണ്ണൂർ ഗവ.പോളിടെക്‌നിക്ക് കോളേജിൽ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ദിവസവേതന കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കുക്കിനെ നിയമിക്കുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11ന് നടക്കും. എസ്.എസ്.എൽസിയോ തത്തുല്യ യോഗ്യതയോടൊപ്പം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിക്കുന്ന കെ.ജി.സി.ഇ ഇൻ ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9656295203.