എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മാധ്യമ ശില്പശാല സംഘടിപ്പിച്ചു.
എം ജെ എച്ച് എസ് എസിൽ മാധ്യമ ശില്പശാല
എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മാധ്യമ ശില്പശാല സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് ജേർണലിസത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകുന്നതിന് സഹായകമായ പരിപാടിയിൽ പ്രശസ്ത മാധ്യമ പ്രവർത്തകരായ അഭിലാഷ് മോഹനൻ (മീഡിയ വൺ ), ഷാനി പ്രഭാകരൻ (മലയാള മനോരമ ) എന്നിവർ സംബന്ധിച്ചു. ഡെപ്യുട്ടി എച്ച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ, പി സി സാബിറ, പി പി മുഹമ്മദ് ഇസ്മായിൽ, യു കെ റഫീഖ്, തമ്മീസ് അഹമ്മദ്, ഷബീർ ചുഴലിക്കര, മുഹമ്മദ് റാസി, ഷാനവാസ് പൂനൂർ എന്നിവർ സംബന്ധിച്ചു