Peruvayal News

Peruvayal News

കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എത്തിയ കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവർണറെയും, മുഖ്യമന്ത്രിയെയും നൗഷാദ് തെക്കയിൽ സന്ദർശിച്ചു

കോഴിക്കോട്  ഗസ്റ്റ് ഹൗസിൽ എത്തിയ കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവർണറെയും, മുഖ്യമന്ത്രിയെയും നൗഷാദ് തെക്കയിൽ സന്ദർശിച്ചു


കോഴിക്കോട് എത്തിയ കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവർണറെ ഗസ്റ്റ് ഹൌസിൽ  സന്ദർശിച്ചു.





 ഭിന്നശേഷി കുട്ടികളുടെയും അവരെ പരിശീലിപ്പിക്കുന്ന  അധ്യാപകരുടെയും വിഷയങ്ങളും  കേന്ദ്രഗവണ്മെന്റും കേരള ഗവണ്മെന്റും അടിയന്തിരമായി ഇടപെടേണ്ട വിഷയങ്ങളും വിഷമങ്ങളും നിവേദനമായി നൽകി..കുട്ടികൾക്കൊപ്പം ഏറെ നേരം ചിലവഴിച്ച ഗവർണർ എല്ലാവർക്കും ചായ കൊടുക്കാൻ നിർദേശിച്ചു ..  



ശേഷം കുട്ടികളുടെ അടുത്തേക്കെത്തിയ  എത്തിയ മുഖ്യമന്ത്രിക്ക് കുട്ടികൾ ബൊക്കെ നൽകി സന്തോഷം പ്രകടിപ്പിച്ചു പരാതികൾ കേൾക്കുകയും കുറച്ചു സമയം കുട്ടികൾക്കൊപ്പം ചിലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്...നൗഷാദ് തെക്കയിൽ
Don't Miss
© all rights reserved and made with by pkv24live