Peruvayal News

Peruvayal News

വെളിയങ്കോട്‌ പ്രോഗ്രസ്സീവ്‌ ഫൗണ്ടേഷന്റെ ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള അവാർഡ്‌ ബുസ്താൻ സൗഹൃദ ചാരിറ്റി അംഗവും, പൊന്നാനി എമർജ്ജെൻസി ടീം ചാരിറ്റി കോഡിനേറ്ററുമായ എസ്‌ കെ മുസ്തഫക്ക്‌

വെളിയങ്കോട്‌ പ്രോഗ്രസ്സീവ്‌ ഫൗണ്ടേഷന്റെ ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള അവാർഡ്‌ ബുസ്താൻ സൗഹൃദ ചാരിറ്റി അംഗവും, പൊന്നാനി എമർജ്ജെൻസി ടീം ചാരിറ്റി കോഡിനേറ്ററുമായ എസ്‌ കെ മുസ്തഫക്ക്‌

പൊന്നാനിയിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറ സാനിദ്ധ്യമായ എസ്കെ മുസ്തഫക്ക്‌ ഇന്നു നടന്ന പരിപാടിയിൽ നിയമ സഭാ സ്പീക്കർ എസ്‌ കെ മുസ്തഫക്ക്‌ ഉപഹാരം സമർപ്പിച്ചു

വർഷങ്ങളായി ജീവകാരുണ്യ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ നിറ സാനിദ്ധ്യമായ മുസ്തഫ കഴിഞ്ഞ പ്രളയ സമയത്തും പൊന്നാനിയിൽ മുസ്തഫയുടെ ഇടപെടൽ എടുത്തുപറയേണ്ടതാണു

നിരവധി പെൺകുട്ടികൾക്ക്‌ മംഗല്ല്യ ഭാഗ്യവും, ഒട്ടനവധി കുടുംബങ്ങൾക്ക്‌ വീടെന്ന സ്വപ്നവും മുസ്തഫയുടെ ഇടപെടലിലൂടെ സാധ്യമായിട്ടുണ്ട്‌

പൊന്നാനി എമർജ്ജെൻസി ടീം ചാരിറ്റി കോഡിനേറ്ററായും, ബുസ്താൻ സൗഹൃദ ചാരിറ്റി അംഗവുമായി ജാതിമത ഭേതമന്ന്യെ മുസ്തഫ പ്രവർത്തിക്കുന്നു
Don't Miss
© all rights reserved and made with by pkv24live