ചെറോട്ട്കുന്ന് നെടുങ്ങോട്ടിരിതാഴം പാത്തവേ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി നിർവ്വഹിച്ചു.
സ്വാഗതം ടി അബ്ദുൽ മുജീബ്, അധ്യക്ഷത വാർഡ് മെമ്പർ മഠത്തിൽ അസീസും നിർവഹിച്ചു, കെ കെ ജയപ്രകാശൻ, പിഎം സൗദ, കെ പ്രകാശൻ, എ ശ്രീനിവാസൻ, സി അബ്ദുൽ സലീം, പി പവിത്രൻ, വി പി രാജൻ, നാണിയാട്ട് പരീക്കുട്ടി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു