സംഗമത്തിൽ കുടുംബത്തിലെ അവശതനുഭവിക്കുന്നര സഹായിക്കുക എന്ന ലക്ഷ്യത്തോടെ ചാരിറ്റി പ്രവർത്തനത്തിന് തുടക്കം കുറിക്കാൻ സംഗമം തീരുമാനിച്ചു.
ചെറുപ്പയിലെ പുരാതന തറവാടായ വലിയവീട്ടിൽ മാപ്പിള തറവാട്ടിലെ തറയിൽ കോമുച്ചിങ്ങൽ കുടുംബ സംഗമം പൂവ്വാട്ടുപറമ്പ് വി.പി.ഹാളിൽ അഡ്വ.പി.ടി.എ.റഹീം ഉദ്ഘാടനം ചെയ്തു.