പത്താംക്ലാസ് വിജയിച്ച അഞ്ച് വർഷം വിദേശത്ത് പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നു.
സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യു.എ.ഇയിലേക്ക് ജിപ്‌സം കാർപെന്റർ, ടൈൽ മേസൺ, സ്റ്റീൽ ഫിക്‌സർ കം ബാർ ബെൻഡർ, ഡക്റ്റ് ഫാബ്രിക്കേറ്റർ, ചില്ലർ ടെക്‌നീഷ്യൻ, കോപ്പർ പൈപ്പ് ബ്രേസർ (പുരുഷൻ) ഒഴിവിലേക്ക് പത്താംക്ലാസ് വിജയിച്ച അഞ്ച് വർഷം വിദേശത്ത് പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ uae.odepc@gmail.com ലേക്ക് നവംബർ രണ്ടിനകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക്:www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43.