വില്യാപ്പള്ളി :ഗാന്ധി ജയന്തിയോടനുബന്ധിച്ച് എം.ഇ.എസ് കോളേജ് വടകര യിലെ എൻ എസ് എസ് വളണ്ടിയേഴ്സ് റോഡ് സൈഡിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിനൃം ശേഖരിച്ചു.
കോളേജ് പ്രിൻസിപ്പാൾ ശ്രീ.R v. ഇബ്രാഹിം, സെക്രട്ടറി വരയാലിൽ മൊയ്തുഹാജി എന്നിവർ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മോഹനന് കൈമാറി.Nss ഗോൾഡൺ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന സേവന പരിപാടിയുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ Nss യൂണിറ്റ് പ്ലാസ്റ്റിക് നിർമ്മാർജനം ആസൂത്രണം ചെയ്യുകയായിരുന്നു. പ്രോഗ്രാം ഓഫീസർ നിജാസ്, ടീച്ചേഴ്സുമാരായ സഹല,അമൃത,എന്നിവർ സംബന്ഥിച്ചു.