വിദ്യാലയങ്ങൾക്ക് അവധി : കണ്ണൂർ
➖➖➖➖➖➖➖➖➖➖➖
മഴ ശക്തമായ സാഹചര്യത്തിൽ നാളെ (നവംബർ ഒന്ന് ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
സി ബി എസ് ഇ, ഐ സി എസ് സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
സർവകലാശാല പരീക്ഷ കൾക്ക് അവധി ബാധകമല്ല.