Peruvayal News

Peruvayal News

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷകൾ ക്ഷണിച്ചു.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷകൾ ക്ഷണിച്ചു. 

അനസ്‌തേഷ്യോളജി-2, റോഡിയോ ഡയഗ്‌നോസിസ്-2, സർജിക്കൽ ഓങ്കോളജി (ജനറൽ സർജറി)-1, സർജിക്കൽ ഓങ്കോളജി (ഒർത്തോപീഡിക്‌സ്)-1 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്‌ടോബർ 23. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in.
Don't Miss
© all rights reserved and made with by pkv24live