കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.എസ്‌സി എം.എൽ.റ്റി/ ഡി.എം.എൽ.റ്റി യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർഥികൾ (പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന) ബയോഡേറ്റയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം 23ന് രാവിലെ 11ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന എ.സി.ആർ ലാബിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിനായെത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.