എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യവും സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ആഡിയോ മെട്രിക് ടെക്നോളജിയാണ് യോഗ്യത. താത്പര്യമുള്ളവർ ഒക്ടോബർ 18ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു