കുന്ദമംഗലം: കുന്ദമംഗലം ടൗണ് മുസ്ലീം യൂത്ത് യൂത്ത് ലീഗ് കമ്മറ്റി വയോജന ദിനത്തില് എടവലത്ത് മുഹമ്മദ് ഹാജിയെ ആദരിച്ചു.
ചടങ്ങില് എം.സദക്കത്തുള്ള, എം.കെ. സഫീ൪, മുഹമ്മദ് കോയ , എ൯.എം. യൂസഫ് , എം.വി. ബൈജു , റിഷാദ്. കെ.കെ സനൂഫ് റഹ്മാ൯. അമീ൯ . എം.കെ , മുഹമ്മദലി.എം.പി സംബന്ദിച്ചു