അപേക്ഷകര്‍ക്ക് അംഗീകൃത സര്‍വകലാശാലാ ബിരുദവും ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കമ്പനീസ് സെക്രട്ടറീസ് ഓഫ് ഇന്ത്യയിലുള്ള അംഗത്വവും ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ തൊഴില്‍ പരിചയവും ഉണ്ടാവണം. സി.എ/ ഐ.സി.ഡബ്ല്യൂ.എ.ഐ അല്ലെങ്കില്‍ നിയമബിരുദം അഭികാമ്യം. 2019 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യവും പ്രായപരിധി ഇളവും അനുവദിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 25 വരെ സ്വീകരിക്കും. ഫോണ്‍: 0491-2505504.