Peruvayal News

Peruvayal News

വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.


കേരള വനഗവേഷണ സ്ഥാപനത്തിൽ 89 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സ്റ്റെനോഗ്രാഫറുടെ ഒഴിവിലേക്ക് ഒക്‌ടോബർ 14ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ്  (www.kfri.res.in) സന്ദർശിക്കുക.
Don't Miss
© all rights reserved and made with by pkv24live