മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കമ്പനിയെ രണ്ട് ദിവസത്തിനകം തീരുമാനിക്കും
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കമ്പനിയെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഒക്ടോബര്‍ 9ന് തന്നെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങും. 8ന് തന്നെ ഏത് കമ്പനിക്കാണ് കരാര്‍ നല്‍കുന്നതെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.11ന് ഫ്‌ളാറ്റുകള്‍ കരാര്‍ ലഭിക്കുന്ന കമ്പനിക്ക് കൈമാറുമെന്നും എറണാകുളത്ത് നടന്ന യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി പറഞ്ഞു.