ലുധിയാനയിലെ പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
വിഷയങ്ങള്‍
അഗ്രിക്കള്‍ച്ചറല്‍ മെറ്ററോളജി
അഗ്രോണമി
ബയോടെക്നോളജി
എന്റമോളജി
എക്‌സ്റ്റന്‍ഷന്‍ എജ്യുക്കേഷന്‍
ഫുഡ് ടെക്നോളജി
പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്‌സ്
പ്ലാന്റ് പത്തോളജി
സോയില്‍ സയന്‍സ്
ഹോര്‍ട്ടിക്കള്‍ച്ചര്‍ (ഫ്ലോറിക്കള്‍ച്ചര്‍ ആന്‍ഡ് ലാന്‍ഡ് സ്കേപ്പിങ്)
ഹോര്‍ട്ടിക്കള്‍ച്ചര്‍ (ഫ്രൂട്ട് സയന്‍സ്)
ഹോര്‍ട്ടിക്കള്‍ച്ചര്‍ (വെജിറ്റബിള്‍ സയന്‍സ്)
എനര്‍ജി സയന്‍സ് ആന്‍ഡ് ടെക്നോളജി
ഫാം മെഷിനറി ആന്‍ഡ് പവര്‍ എന്‍ജിനിയറിങ്
പ്രോസസിങ് ആന്‍ഡ് ഫുഡ് എന്‍ജിനിയറിങ്
സോയില്‍ ആന്‍ഡ് വാട്ടര്‍ എന്‍ജിനിയറിങ്
അപ്പാരല്‍ ആന്‍ഡ് ടെക്‌സ്റ്റൈല്‍ സയന്‍സ്
ഫാമിലി റിസോഴ്സ് മാനേജ്മെന്റ്
ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍
എക്‌സ്റ്റന്‍ഷന്‍ എജ്യുക്കേഷന്‍ ആന്‍ഡ് കമ്യൂണിറ്റി മാനേജ്മെന്റ്
ഹ്യൂമണ്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാമിലി സ്റ്റഡീസ്, അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്സ്
ബയോകെമിസ്ട്രി, ബോട്ടണി
ബിസിനസ് അഡ്മിനിസ്ട്രേഷന്‍
കെമിസ്ട്രി
മൈക്രോബയോളജി
സോഷ്യോളജി
സുവോളജി
അപേക്ഷ ഓണ്‍ലൈനായി ഒക്ടോബര്‍ 16-നകം www.pau.edu വഴി നല്‍കാം. ഓഫ്‌ലൈനായും അപേക്ഷിക്കാം. ലേറ്റ് ഫീസായി 1000 രൂപ കൂടി അടച്ച് ഒക്ടോബര്‍ 23 വരെയും അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Content Highl;ights:PhD at Punjab Agricultural University